Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Increase

വി​​​​ഴി​​​​ഞ്ഞം എ​​​​ക്സിം തു​​​​റ​​​​മു​​​​ഖം: ചെ​​​​ല​​​​വ് കു​​​​റ​​​​യും; നിക്ഷേപവും തൊഴിലും കൂ‌ടും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വി​​​​ഴി​​​​ഞ്ഞം രാ​​​​ജ്യാ​​​​ന്ത​​​​ര തു​​​​റ​​​​മു​​​​ഖം സ​​​​ന്പൂ​​​​ർ​​​​ണ ഇ​​​​റ​​​​ക്കു​​​​മ​​​​തി- ക​​​​യ​​​​റ്റു​​​​മ​​​​തി പ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്ക് സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ കാ​​​​ർ​​​​ഷി​​​​ക- വ്യ​​​​വ​​​​സാ​​​​യ- വാ​​​​ണി​​​​ജ്യ വാ​​​​ണി​​​​ജ്യ മേ​​​​ഖ​​​​ല​​​​യ്ക്കും ഏ​​​​റെ ഉ​​​​ണ​​​​ർ​​​​വാ​​​​കും. വി​​​​ഴി​​​​ഞ്ഞം തു​​​​റ​​​​മു​​​​ഖം ഓ​​​​ഗ​​​​സ്റ്റ് 19 മു​​​​ത​​​​ൽ എ​​​​ക്സിം തു​​​​റ​​​​മു​​​​ഖ​​​​മാ​​​​കു​​​​ന്ന​​​​തോ​​​​ടെ ഇ​​​​തു​​​​വ​​​​ഴി വി​​​​ദേ​​​​ശ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള ഇ​​​​റ​​​​ക്കു​​​​മ​​​​തി- ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യു​​​​ടെ സ​​​​മ​​​​യ​​​​ദൈ​​​​ർ​​​​ഘ്യ​​​​വും ചെ​​​​ല​​​​വും കു​​​​റ​​​​യും.

വി​​​​ഴി​​​​ഞ്ഞം തു​​​​റ​​​​മു​​​​ഖ​​​​ത്തോ​​​​ടു തൊ​​​​ട്ട​​​​ടു​​​​ത്തു​​​​ള്ള കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ തെ​​​​ക്ക​​​​ൻ ജി​​​​ല്ല​​​​ക​​​​ളു​​​​ടെ​​​​യും ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ൽ ജി​​​​ല്ല​​​​യു​​​​ടെ​​​​യും സാ​​​​ന്പ​​​​ത്തി​​​​ക- തൊ​​​​ഴി​​​​ൽ മേ​​​​ഖ​​​​ല​​​​യി​​​​ലും വ​​​​ലി​​​​യ ച​​​​ല​​​​ന​​​​മു​​​​ണ്ടാ​​​​ക്കു​​​​മെ​​​​ന്നാ​​​​ണു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. സ​​​​ർ​​​​ക്കാ​​​​ർ മു​​​​ൻ​​​​കൂ​​​​ട്ടി ക​​​​ണ്ട ലോ​​​​ജി​​​​സ്റ്റി​​​​ക്സ് പാ​​​​ർ​​​​ക്കു​​​​ക​​​​ളും ആ​​​​ഗോ​​​​ള ഷി​​​​പ്പിം​​​​ഗ് ക​​​​ന്പ​​​​നി​​​​ക​​​​ളും അ​​​​ട​​​​ക്കം ഇ​​​​നി​​​​യാ​​​​കും കൂ​​​​ടു​​​​ത​​​​ലാ​​​​യി വ​​​​രി​​​​ക. നി​​​​ര​​​​വ​​​​ധി തൊ​​​​ഴി​​​​ൽ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളും ഇ​​​​തു​​​​വ​​​​ഴി സൃ​​​​ഷ്ടി​​​​ക്ക​​​​പ്പെ​​​​ടും.

കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ത​​​​ന​​​​തു കാ​​​​ർ​​​​ഷി​​​​ക വി​​​​ള​​​​ക​​​​ളു​​​​ടെ​​​​യും മ​​​​ത്സ്യ​​​​സ​​​​ന്പ​​​​ത്തി​​​​ന്‍റെ​​​​യും ക​​​​യ​​​​റ്റു​​​​മ​​​​തി​​​​ക്കും ഇ​​​​ത് ആ​​​​ക്കം കൂ​​​​ട്ടു​​​​മെ​​​​ന്നാ​​​​ണു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. വി​​​​ദേ​​​​ശ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നു വി​​​​ഴി​​​​ഞ്ഞം തു​​​​റ​​​​മു​​​​ഖ​​​​ത്തി​​​​ലേ​​​​ക്ക് ച​​​​ര​​​​ക്കു​​​​ക​​​​ൾ നേ​​​​രി​​​​ട്ട് എ​​​​ത്തി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ താ​​​​ര​​​​ത​​​​മ്യേ​​​​ന കു​​​​റ​​​​ഞ്ഞ തു​​​​ക​​​​യ്ക്ക് ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളും വി​​​​ഭ​​​​വ​​​​ങ്ങ​​​​ളും കേ​​​​ര​​​​ള​​​​ത്തി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​നാ​​​​കു​​​​മെ​​​​ന്ന നേ​​​​ട്ട​​​​വു​​​​മു​​​​ണ്ട്.

നി​​​​ല​​​​വി​​​​ൽ ട്രാ​​​​ൻ​​​​സ്ഷി​​​​പ്പ്മെ​​​​ന്‍റ് തു​​​​റ​​​​മു​​​​ഖ​​​​മാ​​​​ണ് വി​​​​ഴി​​​​ഞ്ഞം. ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ വ്യ​​​​വ​​​​സാ​​​​യ- വ​​​​ണി​​​​ജ്യ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളാ​​​​യ തി​​​​രു​​​​പ്പൂ​​​​രി​​​​ൽ നി​​​​ന്നും കോ​​​​യ​​​​ന്പ​​​​ത്തൂ​​​​രി​​​​ൽ നി​​​​ന്നു​​​​മാ​​​​ണ് കൂ​​​​ടു​​​​ത​​​​ൽ ച​​​​ര​​​​ക്കു നീ​​​​ക്കം നി​​​​ല​​​​വി​​​​ൽ വി​​​​ഴി​​​​ഞ്ഞം തു​​​​റ​​​​മു​​​​ഖം വ​​​​ഴി ന​​​​ട​​​​ന്നു വ​​​​രു​​​​ന്ന​​​​ത്. മ​​​​ദ​​​​ർ​​​​പോ​​​​ർ​​​​ട്ട് എ​​​​ന്ന നി​​​​ല​​​​യി​​​​ൽ വി​​​​ഴി​​​​ഞ്ഞ​​​​ത്തു ചെ​​​​ന്നൈ, കൊ​​​​ളം​​​​ബോ തു​​​​റ​​​​മു​​​​ഖ​​​​ങ്ങ​​​​ൾ വ​​​​ഴി​​​​യാ​​​​യി​​​​രു​​​​ന്നു ച​​​​ര​​​​ക്കു നീ​​​​ക്കം ന​​​​ട​​​​ന്നി​​​​രു​​​​ന്ന​​​​ത്.

ഇ​​​​തി​​​​നാ​​​​ൽ വി​​​​ഴി​​​​ഞ്ഞ​​​​ത്തു നി​​​​ന്ന് യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ക​​​​പ്പ​​​​ൽ മാ​​​​ർ​​​​ഗം ച​​​​ര​​​​ക്ക് എ​​​​ത്തി​​​​ക്കാ​​​​ൻ 38-40 ദി​​​​വ​​​​സം സ​​​​മ​​​​യ​​​​മെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. ഇ​​​​നി നേ​​​​രി​​​​ട്ട് ഇ​​​​റ​​​​ക്കു​​​​മ​​​​തി- ക​​​​യ​​​​റ്റു​​​​മ​​​​തി ന​​​​ട​​​​ത്തു​​​​ന്ന എ​​​​ക്സിം തു​​​​റ​​​​മു​​​​ഖ​​​​മാ​​​​കു​​​​ന്പോ​​​​ൾ ഇ​​​​ത് 18-22 ദി​​​​വ​​​​സം കൊ​​​​ണ്ട് എ​​​​ത്തി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്നാ​​​​ണ് അ​​​​ദാ​​​​നി പോ​​​​ർ​​​​ട്ട് ലി​​​​മി​​​​റ്റ​​​​ഡ് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​യു​​​​ന്ന​​​​ത്.

സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ 100 ദി​​​​ന ക​​​​ർ​​​​മ​​​​പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി എ​​​​ക്സിം സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്നുവെന്നുന്നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ വാ​​​​ദം. വി​​​​ഴി​​​​ഞ്ഞം സ​​​​ന്പൂ​​​​ർ​​​​ണ ക​​​​യ​​​​റ്റു​​​​മ​​​​തി-​​​​ഇ​​​​റ​​​​ക്കു​​​​മ​​​​തി ക​​​​വാ​​​​ട​​​​മാ​​​​യി മാ​​​​റും.

ഇ​​​​തി​​​​ലൂ​​​​ടെ ച​​​​ര​​​​ക്ക് ഗ​​​​താ​​​​ഗ​​​​ത​​​​ച്ചെ​​​​ല​​​​വ് കു​​​​റ​​​​യു​​​​ക​​​​യും വി​​​​ത​​​​ര​​​​ണ ശൃം​​​​ഖ​​​​ല കൂ​​​​ടു​​​​ത​​​​ൽ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​കു​​​​ക​​​​യും ക​​​​യ​​​​റ്റു​​​​മ​​​​തി മ​​​​ത്സ​​​​ര​​​​ക്ഷ​​​​മ​​​​ത വ​​​​ർ​​​​ധി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും. പു​​​​തി​​​​യ നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളും തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളും സൃ​​​​ഷ്ടി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്യു​​​​മെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​യു​​​​ന്നു.

Kerala

പാര്‍ലമെന്‍റ് സീറ്റ് വര്‍ധനയ്ക്കു പിന്നില്‍ ഗൂഢലക്ഷ്യം: ജോസ് കെ. മാണി

കോ​​​ട്ട​​​യം: വ​​​നി​​​താ സം​​​വ​​​ര​​​ണം 2029ല്‍ ​​​ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നോ​​​ടൊ​​​പ്പം ലോ​​​ക​​​സ​​​ഭാ സീ​​​റ്റു​​​ക​​​ള്‍ 50 ശ​​​ത​​​മാ​​​നം വ​​​ര്‍ധി​​​പ്പി​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ നീ​​​ക്കം ഇ​​​ന്ത്യ​​​യു​​​ടെ ഫെ​​​ഡ​​​റ​​​ല്‍ സം​​​വി​​​ധാ​​​ന​​​ത്തെ ദു​​​ര്‍ബ​​​ല​​​പ്പെ​​​ടു​​​ത്താ​​​നും ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ല്‍ അ​​​ധി​​​കാ​​​രം നി​​​ല​​​നി​​​ര്‍ത്താ​​​നു​​​മു​​​ള്ള ബി​​​ജെ​​​പി​​​യു​​​ടെ ഗൂ​​​ഢല​​​ക്ഷ്യ​​​മാ​​​ണെ​​​ന്ന് കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ്-എം ​​​ചെ​​​യ​​​ര്‍മാ​​​ന്‍ ജോ​​​സ് കെ. ​​​മാ​​​ണി എം​​​പി. വ​​​നി​​​താ സം​​​വ​​​ര​​​ണ ബി​​​ല്‍ രാ​​​ജ്യ​​​ത്തെ സ്ത്രീ ​​​ശ​​​ക്തീ​​​ക​​​ര​​​ണ​​​ത്തെ വ​​​ലി​​​യ തോ​​​തി​​​ല്‍ സ​​​ഹാ​​​യി​​​ക്കും.


ഇ​​​തി​​​ന്‍റെ മ​​​റ​​​വി​​​ല്‍ സീ​​​റ്റു​​​ക​​​ള്‍ വ​​​ര്‍ധി​​​പ്പി​​​ക്കാ​​​നു​​​ള്ള നീ​​​ക്കം വ​​​ട​​​ക്കു കി​​​ഴ​​​ക്ക​​​ന്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ക്കും ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ന്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ക്കും പാ​​​ര്‍ല​​​മെ​​​ന്‍റി​​​ല്‍ വ​​​ലി​​​യ​​​ തോ​​​തി​​​ലു​​​ള്ള പ്രാ​​​തി​​​നി​​​ധ്യ​​​ക്കു​​​റ​​​വു​​​ണ്ടാ​​​ക്കും.

ജ​​​ന​​​സം​​​ഖ്യാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് പാ​​​ര്‍ല​​​മെ​​​ന്‍റ് മ​​​ണ്ഡ​​​ല​​​ങ്ങ​​​ളു​​​ടെ പു​​​ന​​​ര്‍നി​​​ര്‍ണ​​​യം ന​​​ട​​​ക്കു​​​ക​​​യെ​​​ന്നും രാ​​​ജ്യ​​​ത്ത് കു​​​ടും​​​ബാ​​​സൂ​​​ത്ര​​​ണ​​​വും ജ​​​ന​​​സം​​​ഖ്യാ നി​​​യ​​​ന്ത്ര​​​ണ​​​വും കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​യ​​​ത് ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ന്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണെ​​​ന്നും അദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഇ​​​ക്കാ​​​ര​​​ണ​​​ത്താ​​​ല്‍ കേ​​​ര​​​ള​​​വും ത​​​മി​​​ഴ്‌​​​നാ​​​ടു​​​മ​​​ട​​​ക്കം ജ​​​ന​​​സം​​​ഖ്യ കു​​​റ​​​ഞ്ഞ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ പാ​​​ര്‍ല​​​മെ​​​ന്‍റ് സീ​​​റ്റു​​​ക​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​യു​​​ക​​​യോ വ​​​ര്‍ധ​​​നക്കി​​​ല്ലാ​​​തി​​​രി​​​ക്കു​​​ക​​​യോ ചെ​​​യ്യും.​​​

രാ​​​ജ്യ​​​ഭ​​​ര​​​ണം ആ​​​ര്‍ക്കാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന തീ​​​രു​​​മാ​​​നം ഉ​​​ത്ത​​​രേ​​​ന്ത്യ​​​ന്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ നി​​​ശ്ച​​​യി​​​ക്ക​​​ണ​​​മെ​​​ന്ന അ​​​ജ​​​ണ്ട ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​ണ് കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ സീ​​​റ്റ് വ​​​ര്‍ധ​​​ന​​​യി​​​ലൂ​​​ടെ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. മാ​​​ത്ര​​​മ​​​ല്ല, മ​​​ണ്ഡ​​​ല​​​ങ്ങ​​​ള്‍ പു​​​ന​​​ര്‍നി​​​ര്‍ണ​​​യി​​​ക്കു​​​മ്പോ​​​ള്‍ ന​​​ഗ​​​ര-ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല​​​ക​​​ള്‍ ത​​​മ്മി​​​ല്‍ വ​​​ലി​​​യ അ​​​ന്ത​​​ര​​​ങ്ങ​​​ളു​​​ണ്ടാ​​​വും.

വ​​​ട​​​ക്കു കി​​​ഴ​​​ക്ക​​​ന്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ​​​യും ജ​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഷ, സാം​​​സ്‌​​​കാ​​​രി​​​ക​​​ത്ത​​​നി​​​മ എ​​​ന്നി​​​വ​​​യ്ക്കു​​​മേ​​​ല്‍ വ​​​ലി​​​യ ഭീ​​​ഷ​​​ണി​​​ക​​​ള്‍ ഉ​​​യ​​​രും. ഇ​​​തു മ​​​റ​​​ച്ചുപി​​​ടി​​​ക്കാ​​​നാ​​​ണ് സം​​​സ്ഥാ​​​ന നി​​​യ​​​മ​​​സ​​​ഭ​​​ക​​​ളി​​​ലും 50 ശ​​​ത​​​മാ​​​നം സീ​​​റ്റു​​​ക​​​ള്‍ വ​​​ര്‍ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ബ​​​ന്ധ​​​ന കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തി​​​ട്ടു​​​ള്ള​​​തെ​​​ന്നും ജോ​​​സ് കെ. ​​​മാ​​​ണി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Business

കയറ്റമില്ലാതെ കാർഷികമേഖല

ഐ​വ​റി കോ​സ്റ്റി​ലും തെ​ക്കു​കി​ഴ​ക്ക്‌ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളും റ​ബ​ർ ടാ​പ്പിം​ഗ് സീ​സ​ണി​ന് ഒ​രു​ങ്ങു​ന്ന​തു ക​ണ്ട്‌ രാ​ജ്യാ​ന്ത​ര നി​ക്ഷേ​പ​ക​ർ റ​ബ​റി​ൽ ലാ​ഭ​മെ​ടു​പ്പി​നു നീ​ക്കം തു​ട​ങ്ങി, വ​ര​ണ്ട കാ​ലാ​വ​സ്ഥ തു​ട​രു​ന്ന​തി​നാ​ൽ കേ​ര​ള​ത്തി​ൽ ടാ​പ്പിം​ഗ് സ്‌​തം​ഭ​ന​ത്തി​ലാ​ണ്. ഈ​സ്റ്റ​ർ ഡി​മാ​ൻ​ഡ് മു​ന്നി​ൽ​ക്ക​ണ്ട്‌ വെ​ളി​ച്ചെ​ണ്ണ ക​രു​ത്ത്‌ സ്വ​രൂ​പി​ക്കു​ന്നു. കു​രു​മു​ള​ക്‌ തി​രി​ച്ചു​വ​ര​വി​നു ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ഇ​ട​പാ​ടു​കാ​രി​ൽ നി​ന്നു​ള്ള പി​ന്തു​ണ ഉ​റ​പ്പ്‌ വ​രു​ത്താ​നാ​യി​ല്ല.

ആ​ഗോ​ള റ​ബ​ർ ഉ​ത്പാ​ദ​ന​ത്തി​ൽ വ​ൻ ശ​ക്തി​യാ​യി മാ​റു​ന്ന ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ഐ​വ​റി കോ​സ്റ്റ്‌ ടാ​പ്പിം​ഗ് സീ​സ​ണി​ന് ഒ​രു​ങ്ങു​ന്നു. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഏ​പ്രി​ൽ ആ​ദ്യ ര​ണ്ടാ​ഴ്‌​ച​ക​ളി​ൽ പു​തി​യ ഷീ​റ്റ്‌ വി​ൽ​പ്പ​ന​യ്‌​ക്ക്‌ സ​ജ്ജ​മാ​കു​മെ​ന്ന വി​വ​രം ട​യ​ർ വ്യ​വ​സാ​യി​ക​ളെ തി​ര​ക്കി​ട്ടു​ള്ള റ​ബ​ർ സം​ഭ​ര​ണ​ത്തി​ൽ നി​ന്നും പി​ൻ​തി​രി​പ്പി​ക്കാം. ഏ​താ​നും മാ​സ​ങ്ങ​ളാ​യി നി​ക്ഷേ​പ​ക​രാ​യി നി​ല​കൊ​ണ്ട്‌ അ​വ​ധി വ്യാ​പാ​ര രം​ഗ​ത്ത്‌ ആ​വേ​ശം സൃ​ഷ്‌​ടി​ച്ച ഫ​ണ്ടു​ക​ൾ ചു​വ​ട്‌ മാ​റി ച​വി​ട്ടാ​നു​ള്ള അ​ണി​യ​റ നീ​ക്ക​ത്തി​ലാ​ണ്. ഇ​തി​ന്‍റെ മു​ന്നോ​ടി​യെ​ന്നോ​ണം ജ​പ്പാ​ൻ ഒ​സാ​ക്ക അ​ട​ക്ക​മു​ള്ള അ​വ​ധി വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ അ​വ​ർ ലാ​ഭ​മെ​ടു​പ്പ്‌ തു​ട​ങ്ങി.

ജ​നു​വ​രി ആ​ദ്യം ഒ​സാ​ക്ക എ​ക്‌​സ്‌​ചേ​ഞ്ചി​ൽ കി​ലോ 346 യെ​ന്നി​ൽ വി​പ​ണ​നം ന​ട​ന്ന റ​ബ​ർ ഈ ​മാ​സം 386 യെ​ൻ വ​രെ ഉ​യ​ർ​ന്ന് ഇ​ട​പാ​ടു​ക​ൾ ന​ട​ന്നു. വാ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ 380 യെ​ന്നി​ൽ നീ​ങ്ങി​യ റ​ബ​ർ പ​ക്ഷേ വാ​രാ​ന്ത്യം 365ലേ​ക്ക്‌ ഇ​ടി​ഞ്ഞു. നി​ല​വി​ൽ 356 യെ​ന്നി​ൽ സ​പ്പോ​ർ​ട്ടു​ണ്ട്‌. ഈ ​താ​ങ്ങ്‌ വി​പ​ണി​ക്കു നി​ല​നി​ർ​ത്താ​നാ​യി​ല്ലെ​ങ്കി​ൽ 340 റേ​ഞ്ചി​ലേ​ക്ക്‌ ജ​ാപ്പ​നീ​സ്‌ മാ​ർ​ക്ക​റ്റ്‌ തി​രി​യും. സാ​ങ്കേ​തി​ക​മാ​യി റ​ബ​ർ ദു​ർ​ബ​ലാ​വ​സ്ഥ​യി​ലേ​ക്ക്‌ പ്ര​വേ​ശി​ക്കു​ക​യാ​ണ്.

ഈ​സ്റ്റ​ർ ക​ഴി​യു​ന്ന​തോ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും പു​തി​യ ക്വ​ട്ടേ​ഷ​നു​ക​ൾ​ക്കു സാ​ധ്യ​ത തെ​ളി​യു​ന്ന​തി​നാ​ൽ വ്യ​വ​സാ​യി​ക​ൾ ബാ​ങ്കോ​ക്കി​ൽ തി​ര​ക്കി​ട്ടു പു​തി​യ ക​രാ​റു​ക​ൾ​ക്കു നീ​ക്കം ന​ട​ത്താ​ൻ ഇ​ട​യി​ല്ല. അ​തേ​സ​മ​യം, രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ ക്രൂ​ഡ്‌ ഓ​യി​ൽ വി​ല വീ​ണ്ടും ഉ​യ​രു​ന്ന​ത്‌ സി​ന്ത​റ്റി​ക്ക്‌ റ​ബ​റി​നു താ​ങ്ങ്‌ പ​ക​ർ​ന്നാ​ൽ അ​ത്‌ റ​ബ​ർ ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ൾ​ക്കും ആ​ശ്വാ​സം പ​ക​രും.

സം​സ്ഥാ​ന​ത്തെ വി​പ​ണി​ക​ളി​ൽ നാ​ലാം ഗ്രേ​ഡ്‌ റ​ബ​ർ 21,500 രൂ​പ​യി​ൽ നി​ന്നും വാ​രാ​മ​ധ്യം 21,800 രൂ​പ വ​രെ ക​യ​റി​യെ​ങ്കി​ലും വ്യ​വ​സാ​യി​ക​ളി​ൽ നി​ന്നു​ള്ള ഡി​മാ​ൻ​ഡ് കു​റ​ഞ്ഞ​തോ​ടെ 21,600ലേ​ക്ക്‌ താ​ഴ്‌​ന്നു. അ​ഞ്ചാം ഗ്രേ​ഡ്‌ 21,300 രൂ​പ​യി​ലും ഒ​ട്ടു​പാ​ൽ 13,600 രൂ​പ​യി​ലും ലാ​റ്റ​ക്‌​സ്‌ 14,400 രൂ​പ​യി​ലു​മാ​ണ്. വേ​ന​ൽമ​ഴ വേ​ണ്ട വി​ധം ഇ​നി​യും ക​നി​ഞ്ഞി​ട്ടി​ല്ല, ഉ​ത്പാ​ദ​ന രം​ഗ​ത്തെ സ്‌​തം​ഭ​നം തു​ട​രു​ന്ന​തി​നാ​ൽ ടാ​പ്പിം​ഗ് പു​ന​രാ​രം​ഭി​ക്കാ​ൻ കാ​ല​താ​മ​സം നേ​രി​ടാം.

നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ൽ കാ​ര്യ​മാ​യ മാ​റ്റ​മി​ല്ല, ഈ​സ്റ്റ​ർ അ​ടു​ക്കു​ന്ന​തി​നാ​ൽ വെ​ളി​ച്ചെ​ണ്ണ​യ്‌​ക്ക്‌ പ്രാ​ദേ​ശി​ക ഡി​മാ​ൻ​ഡ് ശ​ക്ത​മാ​കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ഒ​രു വി​ഭാ​ഗം വ്യ​വ​സാ​യി​ക​ൾ. അ​തു​കൊ​ണ്ടുത​ന്നെ ച​ര​ക്ക്‌ റി​ലീ​സിം​ഗ് അ​വ​ർ നി​യ​ന്ത്രി​ച്ച്‌ മോ​ഹ​വി​ല​യ്‌​ക്കാ​യി കാ​ത്തി​രി​ക്കു​ന്നു. അ​തേ​സ​മ​യം മാ​സാ​രം​ഭ വേ​ള​യി​ൽ വെ​ളി​ച്ചെ​ണ്ണ​യ്‌​ക്ക്‌ പ്രാ​ദേ​ശി​ക ഡി​മാ​ൻ​ഡ് ഉ​യ​രാ​ഞ്ഞ​ത്‌ മി​ല്ലു​കാ​രി​ൽ സ​മ്മ​ർ​ദ​മു​ള​വാ​ക്കി. കൊ​ച്ചി​യി​ൽ എ​ണ്ണ 26,900 രൂ​പ​യി​ലും കൊ​പ്ര 15,100 രൂ​പ​യി​ലു​മാ​ണ്.

അ​ന്ത​ർ​സം​സ്ഥാ​ന വ്യാ​പാ​രി​ക​ൾ ഹൈ​റേ​ഞ്ചി​ൽ നി​ന്നും സം​സ്ഥാ​ന​ത്തി​ന്‍റെ മ​റ്റ്‌ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള കു​രു​മു​ള​ക്‌ സം​ഭ​ര​ണ തോ​ത്‌ അ​ല്പം കു​റ​ച്ചു. നാ​ട​ൻ കു​രു​മു​ള​ക്‌ കാ​ര്യ​മാ​യി വി​ല്പ​ന​യ്‌​ക്ക്‌ ഇ​റ​ങ്ങു​ന്നി​ല്ലെ​ങ്കി​ലും നി​ര​ക്ക്‌ അ​ല്പം താ​ഴ്‌​ത്തി കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ഹൃ​ദ​യതു​ടി​പ്പ്‌ അ​റി​യാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

ഈ​സ്റ്റ​ർ ആ​ഘോ​ഷ​വേ​ള​യി​ൽ പ​ണ​ത്തി​ന് ആ​വ​ശ്യം ഉ​യ​രു​മെ​ന്ന​തി​നാ​ൽ കൈ​വ​ശ​മു​ള്ള ച​ര​ക്ക്‌ അ​വ​ർ വി​പ​ണി​യി​ൽ ഇ​റ​ക്കു​മെ​ന്ന നി​ഗ​മ​ത്തി​ലാ​ണു വാ​ങ്ങ​ലു​കാ​ർ. ഈ​യൊ​രു ക​ണ​ക്കു​കൂ​ട്ട​ലി​ൽ കൊ​ച്ചി​യി​ൽ അ​വ​ർ അ​ൺ​ഗാ​ർ​ബി​ൾ​ഡ്‌ 69,900 രൂ​പ​യി​ൽ​നി​ന്ന് 69,500 രൂ​പ​യാ​യി കു​റ​ച്ചു, ഗാ​ർ​ബി​ൾ​ഡ്‌ മു​ള​ക്‌ വി​ല 71,500 രൂ​പ.

Kerala

ഗാ​ർ​ഹി​കേ​ത​ര ഗ്യാ​സ് സി​ല​ിണ്ട​റു​ക​ളു​ടെ പ​രി​ധി ഉ​യ​ർ​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഗാ​​​ർ​​​ഹി​​​കേ​​​ത​​​ര ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പാ​​​ച​​​ക വാ​​​ത​​​ക സി​​​ല​​​ണ്ട​​​റു​​​ക​​​ളു​​​ടെ ക്ഷാ​​​മം നേ​​​രി​​​ടാ​​​ൻ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ചേ​​​ർ​​​ന്ന ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. ക്ഷാ​​​മം ത​​​ട​​​യാ​​​ൻ മു​​​ൻ​​​ഗ​​​ണ​​​ന ക്ര​​​മം നി​​​ശ്ച​​​യി​​​ക്കാ​​​നും ക​​​രി​​​ഞ്ച​​​ന്ത​​​യും പൂ​​​ഴ്ത്തി​​​വ​​​യ്പും ത​​​ട​​​യാ​​​ൻ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് സം​​​ഘം രൂ​​​പീ​​​ക​​​രി​​​ക്കാ​​​നും ഉ​​​ന്ന​​​ത​​​ത​​​ല ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

വ്യാ​​​വ​​​സാ​​​യി​​​ക - ഗാ​​​ർ​​​ഹി​​​ക ഉ​​​പ​​​യോ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ പാ​​​ച​​​കവാ​​​ത​​​ക സി​​​ല​​​ണ്ട​​​റു​​​ക​​​ളു​​​ടെ ദി​​​നംപ്ര​​​തി​​​യു​​​ള്ള ഉ​​​പ​​​ഭോ​​​ഗം, വി​​​ത​​​ര​​​ണം എ​​​ന്നി​​​വ നി​​​രീ​​​ക്ഷി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മോ​​​ണി​​​റ്റ​​​റിം​​​ഗ് ക​​​മ്മ​​​റ്റി രൂ​​​പീ​​​ക​​​രി​​​ക്കും. ജി​​​ല്ല​​​ക​​​ളി​​​ൽ ക​​​ള​​​ക്ട​​​ർ​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ജി​​​ല്ലാ​​​ത​​​ല മോ​​​ണി​​​റ്റ​​​റിം​​​ഗ് ക​​​മ്മി​​​റ്റി​​​യും ഇ​​​തി​​​നോ​​​ട​​​നു​​​ബ​​​ന്ധ​​​മാ​​​യി രൂ​​​പീ​​​ക​​​രി​​​ക്കും.

ഇ​​​തി​​​നാ​​​യി പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യ ഡാ​​​ഷ് ബോ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​വും നി​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തു​​​ക. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​വി​​​ധ പാ​​​ച​​​കവാ​​​ത​​​ക ക​​​മ്പ​​​നി പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ലാ​​​ണ് പാ​​​ച​​​കവാ​​​ത​​​ക പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടാ​​​ൻ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ൾ കൈ​​​കൊ​​​ള്ളാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

വ്യ​​​വ​​​സാ​​​യി​​​ക ഗ്യാ​​​സ് സി​​​ല​​​ണ്ട​​​റു​​​ക​​​ൾ ല​​​ഭി​​​ക്കാ​​​ത്ത​​​ത് മൂ​​​ലം പ്ര​​​തി​​​സ​​​ന്ധി രൂ​​​പ​​​പ്പെ​​​ടു​​​മ്പോ​​​ൾ ഏ​​​തൊ​​​ക്കെ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കി ഗ്യാ​​​സ് സി​​​ല​​​ണ്ട​​​ർ ന​​​ൽ​​​ക​​​ണം എ​​​ന്നും യോ​​​ഗം അ​​​വ​​​ലോ​​​ക​​​നം ചെ​​​യ്തു. ആ​​​ശു​​​പത്രികൾ, വൃ​​​ദ്ധ സ​​​ദ​​​ന​​​ങ്ങ​​​ൾ, അ​​​നാ​​​ഥാ​​​ല​​​യ​​​ങ്ങ​​​ൾ, സ്കൂ​​​ളു​​​ക​​​ൾ, ജ​​​ന​​​കീ​​​യ അ​​​ടു​​​ക്ക​​​ള​​​ക​​​ൾ, ഐ ​​​ടി പാ​​​ർ​​​ക്കി​​​ലെ കാ​​​ന്‍റീ​​​നു​​​ക​​​ൾ, ഫാ​​​ക്ട​​​റി​​​ക​​​ളി​​​ലെ കാ​​​ന്‍റീ​​​നു​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന നി​​​ശ്ച​​​യി​​​ക്കും. ഇ​​​തി​​​നുവേ​​​ണ്ടി ഒ​​​രു മാ​​​ർ​​​ഗ​​​രേ​​​ഖ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കാം എ​​​ന്ന് വി​​​വി​​​ധ പാ​​​ച​​​ക വാ​​​ത​​​ക ക​​​മ്പ​​​നി പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഉ​​​റ​​​പ്പു ന​​​ൽ​​​കി.

ഇ​​​വ​​​രെ കൂ​​​ടാ​​​തെ മു​​​ൻ​​​ഗ​​​ണ​​​നാ ക്ര​​​മ​​​ത്തി​​​ലേ​​​ക്ക് മ​​​റ്റ് ഏ​​​തെ​​​ല്ലാം വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ച​​​ർ​​​ച്ച ചെ​​​യ്ത ശേ​​​ഷം പാ​​​ച​​​കവാ​​​ത​​​ക ക​​​മ്പ​​​നി​​​ക​​​ൾ​​​ക്ക് പ​​​ട്ടി​​​ക കൈ​​​മാ​​​റും. ക്ഷാ​​​മം മൂ​​​ലം ശ്മ​​​ശാ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം ത​​​ട​​​സ​​​പ്പെ​​​ടു​​​ന്ന യാ​​​തൊ​​​രു സാ​​​ഹ​​​ച​​​ര്യ​​​വും ഉ​​​ണ്ടാ​​​വാ​​​ൻ പാ​​​ടി​​​ല്ല എ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

Kerala

സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ: മൂ​ന്നു ശ​ത​മാ​നം വ​ർ​ധ​ന

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ഹ​​​ക​​​ര​​​ണ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ൽ മൂന്നു ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി മ​​​ന്ത്രി വി.​​​എ​​​ൻ. വാ​​​സ​​​വ​​​ൻ അ​​​റി​​​യി​​​ച്ചു.

ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​റി​​​ൽ ര​​​ണ്ടു​​​ ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​തു​​​വ​​​രെ അ​​​ഞ്ചു ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യാ​​​ണ് ന​​​ൽ​​​കി​​​യ​​​ത്.

സ​​​ഹ​​​ക​​​ര​​​ണ പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി കാ​​​ലോ​​​ചി​​​ത​​​മാ​​​യി പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​നും, പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കാ​​​നും സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന സ​​​മി​​​തി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സ​​​ഹ​​​ക​​​ര​​​ണ പെ​​​ൻ​​​ഷ​​​ൻ ബോ​​​ർ​​​ഡ് ഭ​​​ര​​​ണ​​​സ​​​മി​​​തി തീ​​​രു​​​മാ​​​നം അ​​​നു​​​സ​​​രി​​​ച്ചാ​​​ണ് വ​​​ർ​​​ധ​​​ന.

Business

സി​​ഗ​​ര​​റ്റ് വി​​ല ഇ​​ന്നുമു​​ത​​ൽ കൂ​​ടും

മും​​ബൈ: ച​​ര​​ക്കു​​സേ​​വ​​ന നി​​കു​​തി, എ​​ക്സൈ​​സ് തീ​​രു​​വ പ​​രി​​ഷ്ക​​ര​​ണം എ​​ന്നി​​വ വ​​രു​​ന്ന​​തോ​​ടെ ഇ​​ന്നു മു​​ത​​ൽ സി​​ഗ​​ര​​റ്റ്‌ വി​​ല കു​​ത്ത​​നെ ഉ​​യ​​രും. കൂ​​ടാ​​തെ പാ​​ൻ മ​​സാ​​ല​​യ്ക്കും മ​​റ്റ് പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്കും ഹെ​​ൽ​​ത്ത് സെ​​സ് ഏ​​ർ​​പ്പെ​​ടു​​ത്തും. ഏ​​താ​​ണ്ട് ഏ​​ഴു വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് സി​​ഗ​​ര​​റ്റു​​ക​​ൾ​​ക്ക് വ​​ലി​​യ നി​​കു​​തി വ​​ർ​​ധ​​ന​​യു​​ണ്ടാ​​കു​​ന്ന​​ത്. ഇ​​ത് ആ​​ഗോ​​ള പൊ​​തു​​ജ​​നാ​​രോ​​ഗ്യ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളു​​മാ​​യി പൊ​​രു​​ത്ത​​പ്പെ​​ടു​​ന്ന​​തി​​നാ​​ണി​​ത്.

ഇ​​ന്നുമു​​ത​​ൽ സി​​ഗ​​ര​​റ്റി​​നും പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്കും ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന ജി​​എ​​സ്ടി സ്ലാ​​ബാ​​യ 40 ശ​​ത​​മാ​​ന​​ത്തി​​നു പു​​റ​​മെ അ​​ധി​​ക എ​​ക്സൈ​​സ് തീ​​രു​​വ​​യും സെ​​സും ന​​ല്കേ​​ണ്ടി​​വ​​രും. നി​​ല​​വി​​ലു​​ള്ള 28 ശ​​ത​​മാ​​നം ജി​​എ​​സ്ടി​​യും ന​​ഷ്ട​​പ​​രി​​ഹാ​​ര സെ​​സി​​നും പ​​ക​​ര​​മാ​​ണി​​ത്.

സി​​ഗ​​ര​​റ്റു​​ക​​ളു​​ടെ നീ​​ള​​വും ത​​ര​​വു​​മ​​നു​​സ​​രി​​ച്ച് വി​​ല​​യി​​ൽ 15 മു​​ത​​ൽ 30 ശ​​ത​​മാ​​നം വ​​രെ വ​​ർ​​ധ​​ന​​യാ​​ണ് പ്ര​​തീ​​ക്ഷി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. കൂ​​ടു​​ത​​ൽ വി​​ൽ​​പ്പ​​ന​​യു​​ള്ള, 65 മി​​ല്ലി​​മീ​​റ്റ​​റി​​ൽ താ​​ഴെ നീ​​ള​​മു​​ള്ള സി​​ഗ​​ര​​റ്റു​​ക​​ൾ​​ക്ക് നോ​​ണ്‍ ഫി​​ൽ​​ട്ട​​ർ സി​​ഗ​​ര​​റ്റു​​ക​​ൾ​​ക്ക് ഓ​​രോ സ്റ്റി​​ക്കി​​നും 2.05 രൂ​​പ അ​​ധി​​കതീ​​രു​​വ ഏ​​ർ​​പ്പെ​​ടു​​ത്തും. ഇ​​തേ നീ​​ള​​ത്തി​​ലു​​ള്ള ഫി​​ൽ​​ട്ട​​ർ സി​​ഗ​​ര​​റ്റു​​ക​​ളി​​ൽ ഓ​​രോ സ്റ്റി​​ക്കി​​നും 2.10 രൂ​​പ അ​​ധി​​ക തീ​​രു​​വ ഉ​​ണ്ടാ​​കും. ഇ​​ട​​ത്ത​​രം നീ​​ള​​മു​​ള്ള സി​​ഗ​​ര​​റ്റു​​ക​​ൾ​​ക്ക് (65-70 മി​​ല്ലി മീ​​റ്റ​​ർ) ഓ​​രോ സ്റ്റി​​ക്കി​​നും ഏ​​ക​​ദേ​​ശം 3.6 മു​​ത​​ൽ നാ​​ലു രൂ​​പ വ​​രെ ന​​ൽ​​കേ​​ണ്ടി​​വ​​രും.

നീ​​ള​​മു​​ള്ള പ്രീ​​മി​​യം സി​​ഗ​​ര​​റ്റു​​ക​​ൾ​​ക്ക് (70-75 മി​​ല്ലി മീ​​റ്റ​​ർ) ഓ​​രോ സ്റ്റി​​ക്കി​​നും ഏ​​ക​​ദേ​​ശം 5.4 രൂ​​പ വീ​​തം ന​​ൽ​​കേ​​ണ്ടി​​വ​​രും. ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​കു​​തി ഓ​​രോ സ്റ്റി​​ക്കി​​നും 8.50 രൂ​​പ എ​​ന്ന ഉ​​യ​​ർ​​ന്ന നി​​കു​​തി നി​​ര​​ക്ക് അ​​സാ​​ധാ​​ര​​ണ​​മോ നി​​ല​​വാ​​ര​​മി​​ല്ലാ​​ത്ത​​തോ ആ​​യ സി​​ഗ​​ര​​റ്റു​​ക​​ൾ​​ക്ക ബാ​​ധ​​ക​​മാ​​കും. വി​​പ​​ണി​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​റ്റ​​ഴി​​ക്ക​​പ്പെ​​ടു​​ന്ന പ്ര​​മു​​ഖ സി​​ഗ​​ര​​റ്റ് ബ്രാ​​ൻ​​ഡു​​ക​​ളൊ​​ന്നും ഈ ​​ഉ​​യ​​ർ​​ന്ന നി​​കു​​തി സ്ലാ​​ബി​​നു കീ​​ഴി​​ൽ വ​​രു​​ന്ന​​ത​​ല്ല.

ക്രി​​സി​​ൽ റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ നി​​കു​​തി ഉ​​യ​​രു​​ന്ന​​തോ​​ടെ അ​​ടു​​ത്ത സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം സി​​ഗ​​ര​​റ്റ് വി​​ല്പ​​ന​​യി​​ൽ ആ​​റു മു​​ത​​ൽ എ​​ട്ടു ശ​​ത​​മാ​​നം വ​​രെ കു​​റ​​വു​​ണ്ടാ​​കു​​മെ​​ന്നാ​​ണ് പ​​റ​​യു​​ന്ന​​ത്.

രാ​​ജ്യ​​ത്ത് സി​​ഗ​​ര​​റ്റു​​ക​​ൾ​​ക്ക് ചി​​ല്ല​​റ​​വി​​ല​​യു​​ടെ 53 ശ​​ത​​മാ​​ന​​മാ​​ണ് നി​​ല​​വി​​ലു​​ള്ള ശ​​രാ​​ശ​​രി നി​​കു​​തി. ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന നി​​ർ​​ദേ​​ശി​​ക്കു​​ന്ന ബെ​​ഞ്ച് മാ​​ർ​​ക്കാ​​യ 75 ശ​​ത​​മാ​​ന​​ത്തി​​ലും ഏ​​റെ താ​​ഴെ​​യാ​​ണി​​ത്. ഉ​​പ​​യോ​​ഗം കു​​റ​​യ്ക്കാ​​നാ​​ണ് സി​​ഗ​​ര​​റ്റി​​ന് ഉ​​യ​​ർ​​ന്ന നി​​കു​​തി​​നി​​ര​​ക്ക് ലോ​​കാ​​രോ​​ഗ്യ​​സം​​ഘ​​ട​​ന ശി​​പാ​​ർ​​ശ ചെ​​യ്യു​​ന്ന​​ത്.

യു​​ണൈ​​റ്റ​​ഡ് കിം​​ഗ്ഡം, ഓ​​സ്ട്രേ​​ലി​​യ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ൾ ചില്ലറവി​​ല​​യു​​ടെ 80-85 ശ​​ത​​മാ​​നം നി​​കു​​തി​​യാ​​യി ഈ​​ടാ​​ക്കു​​ന്നു. ഫ്രാ​​ൻ​​സ്, ന്യൂ​​സി​​ല​​ൻ​​ഡ്, നി​​ര​​വ​​ധി യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ൾ 70-80 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം നി​​കു​​തി നി​​ര​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തു​​ന്നു. തു​​ർ​​ക്കി, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, ഫി​​ലി​​പ്പീ​​ൻ​​സ്, ചി​​ലി പോ​​ലു​​ള്ള ഇ​​ട​​ത്ത​​രം വ​​രു​​മാ​​ന​​മു​​ള്ള രാ​​ജ്യ​​ങ്ങ​​ൾ​​പോ​​ലും ക​​ഴി​​ഞ്ഞ പ​​ത്ത് വ​​ർ​​ഷ​​ത്തി​​നി​​ടെ സി​​ഗ​​ര​​റ്റ് നി​​കു​​തി ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന​​യു​​ടെ മാ​​ന​​ദ​​ണ്ഡം പാ​​ലി​​ക്കു​​ന്ന​​തോ അ​​തി​​ൽ മു​​ക​​ളി​​ലോ ആ​​യി ഉ​​യ​​ർ​​ത്തി​​യി​​ട്ടു​​ണ്ട്.

Latest News

Corehub Up